ഒറ്റ നോട്ടത്തില്‍
രാജാക്കാട് ഗ്രാമപഞ്ചായത്ത് "അറ്റ് എ ഗ്ലാൻസ്" (At a Glance)
- സ്ഥലം : രാജാക്കാട് ഗ്രാമപഞ്ചായത്ത് ,ഇടുക്കി ജില്ല,കേരളം
- വാർഡുകൾ : 14
- ജനസംഖ്യ : 16486(സെൻസസ്-2011)
- ജനസാന്ദ്രത : 482.89 ച.കി.മി
- പുരുഷന്മാർ : 8229
- സ്ത്രീകൾ : 8257
- വിസ്തീർണ്ണം : 31.03 ച.കി.മി
- താലൂക്ക് : ഉടുമ്പൻചോല
- ബ്ലോക്ക് പഞ്ചായത്ത് : നെടുങ്കണ്ടം
- ജനസംഖ്യ : 16,486
- പിൻകോഡ് : 685566
- പ്രധാന ഭാഷ : മലയാളം
- പ്രധാന തൊഴിൽ : കാർഷികം
- പ്രധാന വിളകൾ : ഏലം, കുരുമുളക്, കാപ്പി
- നിയമസഭാ മണ്ഡലം : ഉടുമ്പൻചോല
- ലോക്സഭാ മണ്ഡലം : ഇടുക്കി